Posts

Showing posts from January, 2022

Creative thinking program

Image
17-1-2022   Creative thinking  ൻ്റെ ഭാഗമായി ഒരു ആക്ടിവിറ്റി നടത്തി. ഞങ്ങൾ 3 പേർ ചേർന്ന് ആണ് നടത്തിയത്. കുട്ടികൾ എല്ലാവരും ആക്ടീവ് ആയി പങ്കെടുത്തു. ഒരു പുതിയ creativity പഠിക്കാൻ അവർക്ക് കഴിഞ്ഞു.

Reflective journal

ടീച്ചിംഗ് പ്രക്ടിസിൻ്റെ  2- മത് ആഴ്ച ആയിരുന്നു ഇത്,   10   ന് കൃത്യം 9 30 ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ഓഫ്‌ലൈൻ ക്ലാസ്സ് ഉണ്ടായിരുന്നില്ല വൈകിട്ട് ഏഴ് മുതൽ എട്ട് വരെ ഓൺലൈൻ ക്ലാസ്സ് എടുത്തു.   ന്  കൃത്യം 9 ന് സ്കൂളിൽ എത്തിച്ചേർന്നു ഇന്ന് ഹർത്താൽ ആയതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല. കുട്ടികളെ തിരികെ വീട്ടിലേക്ക് അയച്ചു എന്നാൽ ഞങ്ങൾ വൈകുന്നേരം 3 മണി വരെയിരുന്നു പ്രവർത്തനങ്ങൾ ചെയ്തു. 12 ന് കൃത്യം 9 ന് സ്കൂളിൽ എത്തിച്ചേർന്നു ഇന്ന് 9 B യിൽ നാലാമത്തെ പീരീഡ് ആയിരുന്നു എനിക്ക് ക്ലാസ്സ്. എന്നാൽ സോഷ്യൽ സയൻസിലെ ടീച്ചർ ഷഹാനയുടെ ക്ലാസ് കാണുന്നതിനായി ആ പീരിയഡ് നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രകാരം ആ പീരിയഡ് ഷഹാനയ്ക്ക് നൽകി. 13 ന് കൃത്യം 9 30 ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് 9 B യ്ക്ക് ക്ലാസ്സ് ഉണ്ടായിരുന്നില്ല. സ്കൂളിലെ ചില കുട്ടികൾക്കും അധ്യാപകർക്കും കോവിഡ് പോസിറ്റീവ് ആയതിനാൽ സ്കൂൾ ശുദ്ധീകരണം ചെയ്തു.തുടർന്ന് ഞങ്ങളെ 2 മണിക്ക് വീട്ടിൽ അയച്ചു. വളരെയേറെ നല്ലൊരു അനുഭവമായിരുന്നു  ഈ ആഴ്ച സ്കൂളിൽ നിന്നും ലഭിച്ചത് കുട്ടികളുമായി കൂടുതൽ അടുക്കുവാനും സാധിച്ചു. കൂടുതൽ ഓഫ് ലൈൻ ക്ലാസ...

Teaching practice reflection

ജനുവരി 3 നു ടീച്ചിംഗ് പ്രാക്ടീസിനു ഭാഗമായി ബി എൻ വി വി എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിൽ രാവിലെ 9. 15ന് എത്തുകയും പ്രഥമ അധ്യാപകയെ കണ്ട് ഹാജർ വാങ്ങുകയും ചെയ്തു. മലയാളം അധ്യാപികയെ കണ്ട്  പാഠാസൂത്രണം ഒപ്പ് വാങ്ങിച്ചു. 9B ആണ് എനിക്ക് ലഭിച്ച ക്ലാസ്സ്.  അന്നെ ദിവസം ഓഫ്‌ലൈൻ ക്ലാസ് ഉണ്ടായിരുന്നില്ല. വൈകിട്ട്  വീട്ടിൽ വന്ന് രാത്രി ഏഴ് മുതൽ എട്ടുവരെ വരെ ഓൺലൈൻ ക്ലാസ്സ് എടുത്തു.  പിറ്റേന്ന് മൂന്നാമത്തെ പിരീഡ് ഓഫ്‌ലൈൻ ക്ലാസ് ഉണ്ടായിരുന്നു.ആകെ 8 കൂട്ടികൾ ഉണ്ടായിരുന്നു. നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു. ബുധനാഴ്ച  ബീമാപള്ളി ഉറൂസ് ആയതിനാൽ അവധി ആയിരുന്നു.  ആകെ 8 കുട്ടികൾ ആയതിനാൽ 9B സെക്കൻഡ് ബാച്ച് ഉണ്ടായിരുന്നില്ല.അതിനാൽ വ്യാഴം വെള്ളി ദിവസങ്ങളിൽ ക്ലാസ് ഉണ്ടായിരുന്നില്ല.ശനി രണ്ടാമത്തെ ശനിയാഴ്ച ആയതിനാൽ സ്കൂൾ അവധി ആയിരുന്നു. വളരെ നല്ലൊരു അനുഭവമാണ് സ്കൂളിൽ നിന്നും ലഭിച്ചത്.കുട്ടികളുമായി ഇടപഴകാനും അവരെ മനസ്സിലാക്കുവാനും പഠിപ്പിക്കുവാനും സാധിച്ചു.